Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Nazarenes

പുസ്തക പ്രകാശനം ഇന്ന്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സു​​​റി​​​യാ​​​നി ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന ‘ദ ​​ന​​​സ്രാ​​​ണീ​​​സ്: ദെ​​​യ​​​ര്‍ ഒ​​​റി​​​ജി​​​ന്‍സ്, ക​​​ള്‍ച്ച​​​ര്‍, ക​​​സ്റ്റം​​​സ് ആ​​​ൻ​​​ഡ് കു​​​സീ​​​ന്‍’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ​​​ഹി​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങും.

ഏ​​​ലി​​​യാ​​​സ് മാ​​​ര്‍ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ര​​​ച​​​യി​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​യ എം.​​​പി. ജോ​​​സ​​​ഫ് മേ​​​നാ​​​ച്ചേ​​​രി പു​​​സ്ത​​​ക പ​​​രി​​​ച​​​യം ന​​​ട​​​ത്തും. ഡോ. ​​​ത​​​ങ്ക്‌​​​സി ഫ്രാ​​​ന്‍സി​​​സ് തെ​​​ക്കേ​​​ക്ക​​​ര, എം.​​​പി. ജോ​​​സ​​​ഫ് മേ​​​നാ​​​ച്ചേ​​​രി, ഫാ. ​​​പി​​​യൂ​​​സ് മേ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍, ത​​​നൂ​​​ജ മു​​​ള്ളി​​​ക്ക് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണു പു​​​സ്ത​​​കം ര​​​ചി​​​ച്ച​​​ത്.

Latest News

Corehub Up